മൗലാന അബ്ദുള്‍ കലാം ആസാദിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
1) സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
2) മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
3) ആസാദിന്റെ പുസ്തകം - ഇന്ത്യ വിന്‍സ് ഫ്രീഡം
4) നയിം താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു
A. 1 ഉം 3 ഉം
B. 2 ഉം 4 ഉം
C. 3 മാത്രം
D. 4 മാത്രം
പെട്രോഗ്രാഡിലെ തൊഴിലാളികള്‍ വിന്റര്‍ പാലസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും നൂറിലധികം കര്‍ഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര്